Saudi Arabia Free Classifieds

Cargo Operations Staff (Door to Door)

  • State: Jeddah
  • country: Saudi Arabia
  • Ad Viewed: 19 Times





shibilex@gmail.com



Description:

പ്രിയ സുഹ്രത്തെ, ഷറഫിയയില്‍ പുതുതായി തുടങ്ങുവാന്‍ പോകുന്ന OCEANS കാര്‍ഗോ കമ്പനിക്കു (DOOR TO DOOR AIR, SEA) CUSTOMER HANDLING, CARGO PACKING, DATA ENTRY etc മേഘലകളില്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവരെ ജോലിക്കായി ആവശ്യമുണ്ട്. ശമ്പളത്തിന് പുറമെ കമ്മീഷന്‍, മറ്റു ആനുകുല്യങ്ങളും. കൂടുതല്‍ വിവരങ്ങള്‍ക്ക് shibilex@gmail.com എന്ന മെയിലിലേക്ക് നിങ്ങളുടെ Name, Age, Experience, Contact (whatsapp) no, അല്ലെങ്കില്‍ Bio Data send ചെയ്യുക. പ്രവര്‍ത്തി പരിചയമില്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ല. സസ്നേഹം OCEANS CARGO.